ഹീറ്റ് റെസിസ്റ്റന്റ്റ് ഗ്ലാസ് ആയി ഉപയോഗിക്കുന്നത് ഏത് ?Aസോഡാ-ലൈം ഗ്ലാസ്Bബോറോസിലിക്കേറ്റ് ഗ്ലാസ്Cലെഡ് ഗ്ലാസ്Dടെമ്പേർഡ് ഗ്ലാസ്Answer: B. ബോറോസിലിക്കേറ്റ് ഗ്ലാസ് Read Explanation: ഹീറ്റ് റെസിസ്റ്റൻ്റ് ഘടകമായി ഗ്ലാസ് നിർമാണത്തിൽ ചേർക്കുന്നത് - ബോറോൺ ഓക്സൈഡ്ഹീറ്റ് റെസിസ്റ്റന്റ്റ് ഗ്ലാസ് ആയി ഉപയോഗിക്കുന്നത് - ബോറോസിലിക്കേറ്റ് ഗ്ലാസ്പൈറക്സ് ഗ്ലാസ് എന്നറിയപ്പെടുന്നത് ബോറോസിലിക്കേറ്റ് ഗ്ലാസ് Read more in App