App Logo

No.1 PSC Learning App

1M+ Downloads
കൂടുതൽ ചലന പരിധി സാധ്യമാകുന്നത് ഏതു സന്ധിയിലാണ് ?

Aകോൺഡിലോയിഡ്

Bബോൾ ആൻഡ് സോക്കറ്റ്

Cപിവട്ട്

Dസാഡിൽ

Answer:

B. ബോൾ ആൻഡ് സോക്കറ്റ്


Related Questions:

മനുഷ്യശരീരത്തിലെ ഓരോ കാലിലും എത്ര എല്ലുകൾ ഉണ്ട്?
കൈക്കുഴ, കാൽക്കുഴ എന്നീ ശരീരഭാഗങ്ങളിൽ കാണപ്പെടുന്ന അസ്ഥിസന്ധി
The smallest and the lightest bone in the human body :
നട്ടെല്ലിലുള്ള കശേരുക്കളുടെ എണ്ണം :
സ്നായുക്കൾ (ligaments) വരിയുകയോ പൊട്ടുകയോ ചെയ്യുന്നത് ഏത് അവസ്ഥയാണ്?