App Logo

No.1 PSC Learning App

1M+ Downloads
ഭുജാസ്തി തോൾ വലയത്തോടു ചേരുന്നിടത്തും തുടയെല്ല് ഇടുപ്പെല്ലിനോട് ചേരുന്നിടത്തുമുള്ളതും ഗോളാകൃതിയിലുള്ള അഗ്രം കുഴിയിലേക്കിറക്കി വച്ചതു പോലെയുമുള്ള സന്ധി ഏതാണ്?

Aഗോളരസന്ധി

Bവിജാഗിരി സന്ധി

Cകീലസന്ധി

Dതെന്നിനീങ്ങുന്ന സന്ധി

Answer:

A. ഗോളരസന്ധി

Read Explanation:

ഗോളരസന്ധി :ഭുജാസ്തി തോൾ വലയത്തോടു ചേരുന്നിടത്തും തുടയെല്ല് ഇടുപ്പെല്ലിനോട് ചേരുന്നിടത്തുമുള്ളതും ഗോളാകൃതിയിലുള്ള അഗ്രം കുഴിയിലേക്കിറക്കി വച്ചതു പോലെയുമുള്ള സന്ധി .


Related Questions:

പാലി് യോജിനോമിക്സ് എന്ന ശാസ്ത്ര ശാഖക്ക് അടിത്തറയിട്ട സ്വീഡിഷ് പരിണാമ ജനിതക ശാസ്ത്രജ്ഞൻ?

മെഡിക്കൽ ഇമേജിങ് ടെക്നോളജിയിൽ ഉൾപ്പെടുന്ന ആധുനിക സാങ്കേതിക വിദ്യകൾ?

  1. അൾട്രാ സൗണ്ട് സ്കാൻ
  2. സ്‌പ്ലിങ്
  3. മാഗ്നെറ്റിക് റെസൊണൻസ് ഇമേജിങ് [MRI ]
  4. കംപ്യൂട്ടഡ് ടോമോഗ്രാഫി [CT ]
    ശരീരത്തിന്റെ കേന്ദ്ര അക്ഷത്തിൽ കാണപ്പെടുന്ന അസ്ഥികളെ ഉൾകൊള്ളുന്നതാണ് __________?
    തെന്നി നീങ്ങുന്ന തരം ചലനം സാധ്യമാക്കുന്ന സന്ധി?
    എന്തിനെ കുറിച്ചുള്ള നൂതന കണ്ടെത്തലിനാണ് സ്വാന്റെ പാബോ എന്ന സ്വീഡിഷ് പരിണാമ ജനിതക ശാസ്ത്രജ്ഞനു നോബൽ സമ്മാനം ലഭിച്ചത്?