Challenger App

No.1 PSC Learning App

1M+ Downloads
കൈക്കുഴ, കാൽക്കുഴ എന്നിവിടങ്ങളിൽ കാണപ്പെടുന്ന അസ്ഥിസന്ധി ഏത് ?

Aഗോളരസന്ധി

Bവിജാഗിരിസന്ധി

Cകീലസന്ധി

Dതെന്നിനീങ്ങുന്ന സന്ധി

Answer:

D. തെന്നിനീങ്ങുന്ന സന്ധി

Read Explanation:

വിവിധ സന്ധികൾ

സന്ധി

ശരീരഭാഗം

പ്രത്യേകത

  • ഗോളരസന്ധി (Ball and socket joint)

  • തോളെല്ല് 

  • ഇടുപ്പെല്ല് 

  • ഏറ്റവും കൂടുതൽ ചലന സ്വാതന്ത്ര്യം ഉള്ളവ.

  • ഒരു അസ്ഥിയുടെ അറ്റത്തുള്ള ഉരുണ്ടഭാഗം മറ്റൊരു അസ്ഥി യുടെ കുഴിയിൽ തിരിയുന്നു.

  • വിജാഗിരിസന്ധി (Hinge joint

  • കൈമുട്ട് 

  • കാൽമുട്ട്

  • വിജാഗിരി പോലെ ഒരു ഭാഗത്തേക്കു മാത്രം ചലിപ്പി ക്കാൻ കഴിയുന്നു.

  • കീലസന്ധി (Pivot joint)

  • കഴുത്ത് (തലയോടും നട്ടെല്ലിന്റെ മുകൾ ഭാഗവും ചേരുന്ന സ്ഥലം)

  • ഒരു അസ്ഥി മറ്റൊന്നിൽ ഇരു ദിശകളിലേക്കും തിരി യുന്നു.

  • തെന്നുന്ന സന്ധി

  • കൈക്കുഴ

  • കാൽക്കുഴ

  • ഒരസ്ഥിക്ക് മുകളിൽ മറ്റൊന്ന് തെന്നി നീങ്ങുന്ന തരത്തിലുള്ള ചലനം സാധ്യമാകുന്നവ


Related Questions:

ബ്ലൂ റവല്യൂഷൻ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
'സിൽവ്വർ ഫിഷ്' ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നു ?
അസ്പിരിൻ ഏത് തരം ഔഷധത്തിന് ഉദാഹരണമാണ് ?
റെഡ് ഡാറ്റാ ബുക്കിൽ ഉൾപ്പെട്ടിരിക്കുന്നത് ഏത് വിഭാഗത്തിൽ പെട്ട സസ്യങ്ങളും ജന്തുക്കളും ആണ് ?
വംശനാശഭീഷണി നേരിടുന്ന ജീവികളുടെ വിവരങ്ങൾ അടങ്ങിയ റെഡ് ഡാറ്റ ബുക്കിൽ വെള്ളനിറത്തിലുള്ള കളർകോട് ഏത് അവസ്ഥയിലുള്ള ജീവിയെയാണ് സൂചിപ്പിക്കുന്നത് ?