App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ യൂണിസെഫിൻ്റെ (UNICEF) ധനസഹായം ലഭിച്ച കേരള സർക്കാർ വിദ്യാഭ്യാസ പദ്ധതി ?

Aസ്നേഹപൂർവ്വം പദ്ധതി

Bവിമുക്തി പദ്ധതി

Cക്ലീൻ കാമ്പസ് സേഫ് കാമ്പസ് പദ്ധതി

Dലിറ്റൽ കൈറ്റ്സ് പദ്ധതി

Answer:

D. ലിറ്റൽ കൈറ്റ്സ് പദ്ധതി

Read Explanation:

• കേരളത്തിലെ സ്‌കൂളുകളിൽ ഐ ടി പഠനം പരിപോഷിപ്പിക്കാൻ വേണ്ടി കേരള സർക്കാർ ആരംഭിച്ച പദ്ധതി • ലിറ്റിൽ കൈറ്റ്സിൻ്റെ സഹായത്തോടെ ഇന്ത്യയിലും മറ്റു വിദേശ രാജ്യങ്ങളിലും ഐ ടി പാഠ്യപദ്ധതി വികസിപ്പിക്കാൻ യൂണിസെഫ് തീരുമാനിച്ചു • കേരള സർക്കാർ ലിറ്റിൽ കൈറ്റ്സ് ആരംഭിച്ചത് - 2018


Related Questions:

2024 ലെ കേരള സ്പെഷ്യൽ സ്‌കൂൾ കലോത്സവ വേദി ?
മലയാളം സർവകലാശാല സ്ഥിതി ചെയ്യുന്നത് എവിടെ ?
2023 ലെ ശിശുദിനത്തോടനുബന്ധിച്ച് സംസ്ഥാന ശിശുക്ഷേമ സമിതി സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന കലോത്സവം ഏത് പേരിൽ അറിയപ്പെടുന്നു ?
ഇന്ത്യയുടെ ആദ്യ വിൻഡർ ആർട്ടിക് പര്യവേഷണത്തിൽ പങ്കാളിയാകുന്ന കേരളത്തിലെ സർവ്വകലാശാല ഏത് ?
കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?