Challenger App

No.1 PSC Learning App

1M+ Downloads
2021-ലെ ലാത്വിയൻ ഓപ്പണിൽ സ്വർണ്ണം നേടിയ കേരള താരം ?

Aകുഞ്ഞു മുഹമ്മദ്

Bമയൂഖ

Cമുഹമ്മദ് അനസ്

Dസജൻ പ്രകാശ്

Answer:

D. സജൻ പ്രകാശ്

Read Explanation:

പുരുഷന്മാരുടെ 200 മീറ്റര്‍ ബട്ടർഫ്ലൈയിൽ 1:59.31 മിനിറ്റിൽ ഫിനിഷ് ചെയ്താണ് സ്വർണവും ഒളിംപിക് ബി ക്വാളിഫിക്കേഷനും സ്വന്തമാക്കിയത്


Related Questions:

2024-25 സീസണിലെ രഞ്ജി ട്രോഫി ക്രിക്കറ്റിൽ ടൂർണമെൻറിലെ താരമായി തിരഞ്ഞെടുത്തത് ?
2024 ഒക്ടോബറിൽ വിരമിക്കൽ പ്രഖ്യാപിച്ച 'റാണി രാംപാൽ 'ഏത് കായിക മേഖലയുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത് ?
ടെന്നീസ് പുരുഷ ഡബിൾസ് റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?
2025 നവംബറിൽ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ പുതിയ ഏകദിന റാങ്കിങ്ങിൽ ഒന്നാമതെത്തിയത്?
2023 ൽ തുർക്കിയിൽ നടന്ന ട്രാൻസ് അനറ്റോലിയ ബൈക്ക് റാലിയിൽ കിരീടം നേടിയ മലയാളി താരം ആര് ?