Challenger App

No.1 PSC Learning App

1M+ Downloads
പൈച്ചിരാജെയെന്നും , കൊട്ട്യോട്ട്‌ രാജെയെന്നും ബ്രിട്ടീഷ് രേഖകളിൽ വിശേഷിപ്പിക്കുന്ന രാജാവ് :

Aപഴശ്ശിരാജ

Bമാർത്താണ്ഡവർമ്മ

Cസ്വാതിതിരുനാൾ

Dചിത്തിര തിരുനാൾ

Answer:

A. പഴശ്ശിരാജ

Read Explanation:

പഴശ്ശിരാജ അറിയപ്പെട്ടിരുന്ന പേരുകൾ 

  • "പുരളി ശെമ്മൻ"
  • കൊട്യോട്ട് രാജ” ( ബ്രിട്ടീഷ് രേഖകളിൽ വിശേഷിപ്പിക്കുന്നത്)
  • “പൈച്ചി രാജ” 
  • “കേരള സിംഹം” (വിശേഷിപ്പിച്ചത് : സർദാർ കെ എം പണിക്കർ)

 

  • പഴശ്ശിരാജാവിന്റെ യഥാർത്ഥ പേര് - കോട്ടയം കേരളവർമ

Related Questions:

പൊതു നിരത്തുകളിലൂടെ താഴ്ന്ന ജാതിയിൽ പെട്ടവർക്ക് വഴി നടക്കുന്നതിനുവേണ്ടി നടത്തിയ സമരം -
സ്വാതന്ത്ര്യസമര ചരിത്രത്തിലെ വീരനായകന്മാരായ ആദിവാസി വിഭാഗം ?
ഗുരുവായൂർ സത്യാഗ്രഹത്തിൻ്റെ വളണ്ടിയർ ക്യാപ്റ്റൻ ?
ഗാന്ധിജി വൈക്കം ക്ഷേത്രം സന്ദർശിച്ച വർഷം :
Who was the martyr of Paliyam Satyagraha ?