App Logo

No.1 PSC Learning App

1M+ Downloads

ഇംഗ്ലീഷ് അക്ഷരമാലയിലെ ' F ' -ന്റെ ആകൃതിയിൽ കാണപ്പെടുന്ന തടാകം ഏതാണ് ?

Aഉപ്പളക്കായൽ

Bവെള്ളായണിക്കായൽ

Cശാസ്താംകോട്ടകായൽ

Dവേമ്പനാട്കായൽ

Answer:

C. ശാസ്താംകോട്ടകായൽ


Related Questions:

Which is the southernmost lake in Kerala?

കല്ലട നദി പതിക്കുന്നത് ഏത് കായലിലാണ് ?

The famous pilgrim centre of Vaikam is situated on the banks of :

കേരളത്തിലെ രണ്ടാമത്തെ വലിയ ശുദ്ധജല തടാകം ?

കേരളത്തിലെ എറ്റവും വടക്കേയറ്റത്തെ കായൽ?