Challenger App

No.1 PSC Learning App

1M+ Downloads

കേരളത്തിലെ ജലാശയങ്ങളെ സംബന്ധിച്ച പ്രസ്താവനകളിൽ ശരിയായവ കണ്ടെത്തുക.

  1. അഷ്ടമുടിക്കായൽ "കേരളത്തിലെ കായലുകളിലേക്കുള്ള കവാടം" എന്നറിയപ്പെടുന്നു.
  2. ഏറ്റവും വലിയ ശുദ്ധജലതടാകമാണ് ശാസ്താംകോട്ട
  3. വേമ്പനാട്ടുക്കായൽ ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്നു.

    Aമൂന്ന് മാത്രം ശരി

    Bരണ്ട് മാത്രം ശരി

    Cഇവയൊന്നുമല്ല

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    അഷ്ടമുടിക്കായൽ

    • കേരളത്തിലെ ഏറ്റവും വിസ്തൃതിയുള്ള രണ്ടാമത്തെ കായലാണ് അഷ്ടമുടിക്കായൽ.

    • ആഴമുള്ള നീർത്തട ആവാസവ്യവസ്ഥയുള്ള കായലാണിത്.

    • പനയാകൃതിയുള്ള ഈ വലിയ ജലസംഭരണി വലിപ്പത്തിൽ വേമ്പനാട് കായലിൻ്റെ തൊട്ടു പുറകിൽ സ്ഥാനമുറപ്പിക്കുന്നു.

    • അഷ്ടമുടി എന്നതിൻ്റെ അർത്ഥം എട്ടു ശാഖകൾ എന്നാണ്‌.

    • എട്ടു പ്രധാന ശാഖാകാലാണ് കായലിനുള്ളത്.

    • കേരളത്തിലെ ശുദ്ധജലതടാകങ്ങളിലേക്കുള്ള കവാടം എന്നും ഈ കായലിനെ വിശേഷിപ്പിക്കുന്നു


    Related Questions:

    പുന്നമടക്കായൽ ഏത് കായലിന്റെ ഭാഗമാണ്?
    പ്രസിഡന്റ്സ് ട്രോഫി വള്ളംകളി നടക്കുന്ന കായൽ ഏതാണ് ?
    താഴെ കൊടുത്തവയിൽ തിരുവനന്തപുരത്ത് സ്ഥിതി ചെയ്യാത്ത തടാകം ?
    കേരളത്തിലെ ശുദ്ധജല തടാകങ്ങളുടെ എണ്ണം ?
    കേരളത്തിലെ ശുദ്ധജല തടാകങ്ങളുടെ എണ്ണം എത്ര ?