Challenger App

No.1 PSC Learning App

1M+ Downloads
ആര്യന്മാർ സംസാരിച്ച ഭാഷ ഏത് ഭാഷാകുടുംബത്തിൽ ഉൾപ്പെടുന്നു?

Aദ്രാവിഡഭാഷകൾ

Bസിനോ-ടിബറ്റൻ

Cഇൻഡോ-യൂറോപ്യൻ

Dഅഫ്രോ-ആസിയാറ്റിക്

Answer:

C. ഇൻഡോ-യൂറോപ്യൻ

Read Explanation:

ആര്യന്മാർ ഇൻഡോ-യൂറോപ്യൻ ഭാഷാകുടുംബത്തിൽ ഉൾപ്പെടുന്ന ഭാഷകൾ സംസാരിച്ചിരുന്നതായി ഭാഷാപരമായ തെളിവുകൾ കാണിക്കുന്നു.


Related Questions:

ചാതൽ ഹൊയുക് ഉൾപ്പെടുന്ന രാജ്യത്തിന്റെ ഇപ്പോഴത്തെ പേര് ഏതാണ്?

താഴെക്കൊടുത്തിരിക്കുന്നവയിൽ നവീനശിലായുഗ ഉപകരണങ്ങളുടെ സവിശേഷതകളിൽ ഉൾപ്പെടാത്തത് ഏത്?

  1. മരം മുറിക്കാനും മണ്ണ് ഉഴുതുമറിക്കാനും നവീനശിലായുഗ ഉപകരണങ്ങൾ അവരെ സഹാ യിച്ചു
  2. നവീനശിലായുഗ ഉപകരണങ്ങൾ മണ്ണിൽ കൃഷിചെയ്യാൻ മനുഷ്യർക്ക് സഹായകമായി
  3. പരുക്കനായ ഉപകരണങ്ങൾ
    സരൈനഹർറായിൽ കണ്ടെത്തിയ മനുഷ്യരുടെ ശരാശരി ഉയരം എന്തായിരുന്നു?
    'ലിത്തിക്' എന്ന പദത്തിന്റെ അർത്ഥം എന്താണ്?
    മനുഷ്യർ ആദ്യം ഉപയോഗിച്ച ലോഹം ഏതാണ്?