'ലിത്തിക്' എന്ന പദത്തിന്റെ അർത്ഥം എന്താണ്?Aജീവിക്കുകBശിലCഉപകരണങ്ങൾDപ്രാചീനംAnswer: B. ശില Read Explanation: പരുക്കൻ ശിലാ ഉപകരണങ്ങളാണ് പ്രാചീനശിലായുഗ കാലഘട്ടത്തിലെ ഉപകരണങ്ങളുടെ പ്രധാനസവിശേഷത ' പാലിയോസ് പ്രാചീനം), 'ലിത്തോസ്' (ശില) എന്നീ രണ്ടു ഗ്രീക്കുപദങ്ങളിൽ നിന്നാണ് 'പാലിയോലിത്തിക്' എന്ന പദം രൂപംകൊണ്ടത്. Read more in App