Challenger App

No.1 PSC Learning App

1M+ Downloads

താഴെക്കൊടുത്തിരിക്കുന്നവയിൽ നവീനശിലായുഗ ഉപകരണങ്ങളുടെ സവിശേഷതകളിൽ ഉൾപ്പെടാത്തത് ഏത്?

  1. മരം മുറിക്കാനും മണ്ണ് ഉഴുതുമറിക്കാനും നവീനശിലായുഗ ഉപകരണങ്ങൾ അവരെ സഹാ യിച്ചു
  2. നവീനശിലായുഗ ഉപകരണങ്ങൾ മണ്ണിൽ കൃഷിചെയ്യാൻ മനുഷ്യർക്ക് സഹായകമായി
  3. പരുക്കനായ ഉപകരണങ്ങൾ

    Aii, iii

    Biii മാത്രം

    Ci, iii എന്നിവ

    Dഇവയൊന്നുമല്ല

    Answer:

    B. iii മാത്രം

    Read Explanation:

    നവീന ശിലായുഗ ഉപകരണങ്ങളുടെ സവിശേഷതകൾ

    • മിനുസപ്പെടുത്തിയ ഉപകരണങ്ങൾ

    • ഇത്തരം ഉപകരണങ്ങൾ മണ്ണിൽ കൃഷിചെയ്യാൻ മനുഷ്യർക്ക് സഹായകമായി

    • മരം മുറിക്കാനും മണ്ണ് ഉഴുതുമറിക്കാനും ഈ ഉപകരണങ്ങൾ അവരെ സഹാ യിച്ചു.

    • ഇത് മനുഷ്യരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് തുടക്കംകുറിച്ചു.


    Related Questions:

    വേദകാലം ഏതൊക്കെ വർഷങ്ങളുടെ ഇടയിലാണ് നിലനിന്നിരുന്നതായി കരുതപ്പെടുന്നത്?
    ജാർമൊയിലെ വീടുകളുടെ ഘടനയെ കുറിച്ചുള്ള പ്രസ്താവനയിൽ ഏതാണ് ശരി?
    കല്ലുകൾകൊണ്ടുള്ള ഉപകരണങ്ങളുടെ നിർമ്മാണരീതിയെ അടിസ്ഥാനമാക്കി ശിലായുഗത്തെ എത്ര ഘട്ടങ്ങളായി വിഭജിച്ചിരിക്കുന്നു?
    ചെമ്പ് ഉപകരണങ്ങളുടെ പ്രധാന ഗുണം എന്താണ്?
    ശിലകൾക്ക് പകരം പിന്നീട് ഉപകരണ നിർമ്മാണത്തിന് ഉപയോഗിക്കപ്പെട്ടത് എന്തായിരുന്നു?