Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'വ്യാകരണ മിത്രം 'എന്ന കൃതി രചിച്ചതാരാണ് ?

Aഎ .ആർ .രാജരാജവർമ്മ

Bസി .എൽ .ആന്റണി

Cകെ .എം .പ്രഭാകരവാര്യർ

Dശേഷഗിരിപ്രഭു

Answer:

D. ശേഷഗിരിപ്രഭു


Related Questions:

മലയാളത്തിൽ പ്രസിദ്ധീകൃതമായ ആദ്യത്തെ പത്രം
ഒരു കാലത്ത് പ്രയോഗത്തിലുണ്ടായിരുന്നതും കാലക്രമേണ പ്രയോഗത്തിലില്ലാതെ പോയതുമായ പ്രകൃതി പ്രത്യയങ്ങളാണ് ?
കൽക്കത്ത സർവ്വകലാശാല ഫൊനറ്റിക്സ് മോണോഗ്രാഫ് പരമ്പരയിൽ ഒന്നാമത്തേതായി 1925 ൽ പ്രസിദ്ധപ്പെടുത്തിയ A Brief Account of Malayalam Phonetics ആരുടെ സംഭാവനയാണ്?
ചേരരാജാക്കന്മാരുടെ ശാസനങ്ങളിൽ ഏറ്റവും പഴയത് ഏതാണ് ?
ദ്രാവിഡ ഭാഷാകുടുംബത്തിൽ അംഗമല്ലാത്ത ഭാഷ ഏതാണ്?