എല്ലാ ജൈവ രൂപങ്ങൾക്കും അത്യന്താപേക്ഷിതമായ വലിയ ജൈവ തന്മാത്രകൾ ഏത് ?Aകാർബോഹൈഡ്രേറ്റ്BലിപിഡുകൾCപ്രോട്ടീനുകൾDന്യൂക്ലിക് ആസിഡുകൾAnswer: D. ന്യൂക്ലിക് ആസിഡുകൾ Read Explanation: ന്യൂക്ലിക് ആസിഡുകൾ:എല്ലാ ജൈവ രൂപങ്ങൾക്കും അത്യന്താപേക്ഷിതമായ വലിയ ജൈവ തന്മാത്രകൾ ആണ് ന്യൂക്ലിക് ആസിഡ്RNA,DNA എന്നിവ ഉൾപ്പെട്ടതാണ് ന്യൂക്ലിക് ആസിഡുകൾ.ന്യൂക്ലിയോടൈഡുകൾ എന്ന മോണോമറുകളിൽ നിന്നാണ് ന്യൂക്ലിക് ആസിഡുകൾ ഉണ്ടാക്കുന്നത്.DNA(Deoxyribo Nucleic Acid),RNA(Ribo Nucleic Acids)ഇതിന് ഉദാഹരണങ്ങൾ ആണ്. Read more in App