Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ആദ്യ തദ്ദേശീയ ക്രയോജനിക് എൻജിൻ വിജയകരമായി ഉപയോഗിച്ച വിക്ഷേപണ വാഹനം ഏത് ?

AGSLV - F10

BGSLV D5

CPSLV C 38

DPSLV C 34

Answer:

B. GSLV D5

Read Explanation:

GSLV D5 വിക്ഷേപണ വാഹനമുപയോഗിച്ച് ഭ്രമണപഥത്തിലെത്തിച്ച വാർത്താവിനിമയ ഉപഗ്രഹമാണ് ജിസാറ്റ് 14


Related Questions:

ഇന്ത്യ സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കാൻ ലക്ഷ്യമിടുന്ന വർഷം ഏത് ?
ഇന്ത്യൻ ഉപഗ്രഹങ്ങൾ തമ്മിൽ ഓർബിറ്റിലുള്ള ഡോക്കിംഗ് വിജയകരമായി നടത്തിയ ദൗത്യം ഏത് പേരിൽ അറിയപ്പെടുന്നു ?
ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് വിക്ഷേപിക്കുന്ന ആശയവിനിമയ ഉപഗ്രഹമായ ജിസാറ്റ്‌ - 20 ഭ്രമണപഥത്തിൽ എത്തിക്കുന്ന വിക്ഷേപണ വാഹനം ഏത് ?
ഇന്ത്യ വികസിപ്പിച്ച അഗ്നി പ്രൈം മിസൈൽ ഏതു സംസ്ഥാനത്ത് നിന്നാണ് വിക്ഷേപിച്ചത് ?
ചൊവ്വ ഗ്രഹത്തിൽ കണ്ടെത്തിയ ലാൽ ഗർത്തത്തിന് കിഴക്ക് സ്ഥിതി ചെയ്യുന്ന ചെറിയ ഗർത്തത്തിന് ഇന്ത്യയിലെ ഏത് നഗരത്തിൻ്റെ പേരാണ് നൽകിയത് ?