ഭൂമിയെ സൂര്യന്റെ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് സംരക്ഷിക്കുന്ന അന്തരീക്ഷ പാളി ഏതാണ്?Aട്രോപ്പോസ്ഫിയർBഓസോൺ പാളിCമിസോസ്ഫിയർDഎക്സോസ്ഫിയർAnswer: B. ഓസോൺ പാളി Read Explanation: ഓസോൺ പാളി അൾട്രാവയലറ്റ് (UV) രശ്മികളെ തടഞ്ഞ് ഭൂമിയെ സംരക്ഷിക്കുന്നു. ഇത് ഭൂമിയുടെ രക്ഷാകവചം എന്നും അറിയപ്പെടുന്നു.Read more in App