Challenger App

No.1 PSC Learning App

1M+ Downloads
Which layout is used in a standard keyboard ?

AQwerty

BQolty

CAsdf

DUclif

Answer:

A. Qwerty


Related Questions:

ഒരു മോണിറ്ററിന് ഒരേസമയം ഉല്പാദിപ്പിക്കുവാൻ കഴിയുന്ന ഏറ്റവും തിളക്കമുള്ള നിറത്തിന്റെ തിളക്കത്തിന്റെയും ഏറ്റവും ഇരുണ്ട നിറത്തിന്റെ തിളക്കത്തിന്റെയും അനുപാതം അറിയപ്പെടുന്നത് ?

താഴെ കൊടുത്തിരിക്കുന്നവയിൽ സ്മാർട്ട് കാർഡ് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നത് ഏതൊക്കയാണ് ?

  1. ക്രെഡിറ്റ് കാർഡുകൾ
  2. ATM കാർഡുകൾ
  3. ഇന്ധന കാർഡുകൾ
  4. ലോട്ടറി ടിക്കറ്റുകൾ
    The part that connects all external devices to the motherboard?
    A dumb terminal has:
    താഴെ പറയുന്നവയിൽ ഏതാണ് ഒരു പോയിന്റിംഗ് ഉപകരണം?