Challenger App

No.1 PSC Learning App

1M+ Downloads
ലിഖിത പ്രകടനശേഷിയെ മൊത്തത്തിൽ ബാധിക്കുന്ന പഠന വൈകല്യം ?

Aഡിസ്ലെക്സിയ

Bഡിസ്ഗ്രാഫിയ

Cഡിസ്കാൽക്കുലിയ

Dമാത്തമാറ്റിക്കൽ ഡിസോഡർ

Answer:

B. ഡിസ്ഗ്രാഫിയ

Read Explanation:

ലേഖന വൈകല്യം (Writing Disorder/Dysgraphia) 

ലക്ഷണങ്ങൾ

  • ലേഖന വൈകല്യം ലിഖിത പ്രകടനശേഷിയെ മൊത്തത്തിൽ ബാധിക്കുന്നു.
  • കൈയക്ഷരം, സ്പെല്ലിംഗ്, ആശയങ്ങൾ രൂപീകരിച്ച് എഴുതൽ എന്നിവയിൽ പ്രയാസങ്ങൾ അനുഭവപ്പെടുന്നു.
  • അക്ഷരങ്ങൾ, വാക്കുകൾ എന്നിവ വിട്ടുപോകുകയോ കൂട്ടിച്ചേർക്കുകയോ ചെയ്യുന്നു.
  • അക്ഷരങ്ങൾ കണ്ണാടിയിൽ എന്ന പോലെ തിരിഞ്ഞു പോകുന്നു.
  • എഴുത്തിൽ വൃത്തിയും വെടിപ്പും ഇല്ലാതിരിക്കുന്നു.
  • സാവകാശം എഴുതുന്നു.

Related Questions:

തുടർ വിദ്യാഭ്യാസ കേന്ദ്രങ്ങൾ അനുവർത്തിക്കുന്ന പഠന രീതി :
കുട്ടികളിലെ വായനാ വൈകല്യം :
ഡിസ്പ്രാക്സിയ എന്നാൽ :
വിനെറ്റ്ക പദ്ധതിയുടെ പിതാവ് ആര്?
പഠിക്കേണ്ട പാഠഭാഗങ്ങൾ താരതമ്യേനെ കാഠിന്യം ഉള്ളതും പഠിതാക്കൾക്ക് മുന്നറിവില്ലാത്തതും ആണെങ്കിൽ ആ പഠനഗ്രാഫ് എങ്ങനെയായിരിക്കും ?