Challenger App

No.1 PSC Learning App

1M+ Downloads
ഫ്രീഡൽ-കാഫ്റ്റ് അസൈലീകരണത്തിൽ ഉപയോഗിക്കുന്ന ലൂയിസ് ആസിഡ് ഏതാണ്?

AFeBr3

BFeCl3

Cനിർജല AlCl3

Dഗാഢ H2SO4

Answer:

C. നിർജല AlCl3

Read Explanation:

  • നിർജല അലൂമിനിയം ക്ലോറൈഡ് (AlCl3) ആണ് ഫ്രീഡൽ-കാഫ്റ്റ് അസൈലീകരണത്തിൽ ഉൽപ്രേരകമായി പ്രവർത്തിക്കുന്നത്.


Related Questions:

പഞ്ചസാരയെ ഗ്ലൂക്കോസും ഫ്രക്ടോസുമാക്കി മാറ്റുന്ന രാസാഗ്നി ഏതാണ്?
പെട്രോളിയം വാതകത്തിൻ്റെ പ്രധാന ഘടകം ?
ചിരിപ്പിക്കുന്ന വാതകം എന്നറിയപ്പെടുന്ന വാതകം ഏത് ?
Which of the following is not an antacid?
Who is the only person to won two unshared Nobel prize in two different fields ?