Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
വചനപ്രത്യയം ഇല്ലാത്ത വരി ഏത്?

Aഈ വല്ലിയിൽനിന്നു ചെമ്മേ പൂക്കൾ പോകുന്നിതാ പറന്നമ്മേ

Bതെറ്റി നിനക്കുണ്ണി ചൊല്ലാം നൽപൂമ്പാറ്റകളല്ലേയിതെല്ലാം

Cഒന്നല്ലി നാമയി സഹോദരരല്ലി? പൂവേ, ഒന്നല്ലി കൈയിഹ രചിച്ചതു നമ്മെയെല്ലാം

Dകണ്ണേ, മടങ്ങുക, കരിഞ്ഞുമലിഞ്ഞുമാശു മണ്ണാകുമീ മലരു, വിസ്തൃതമാകുമിപ്പോൾ

Answer:

D. കണ്ണേ, മടങ്ങുക, കരിഞ്ഞുമലിഞ്ഞുമാശു മണ്ണാകുമീ മലരു, വിസ്തൃതമാകുമിപ്പോൾ

Read Explanation:

വചനപ്രത്യയം ഇല്ലാത്ത വരി

  • കണ്ണേ, മടങ്ങുക, കരിഞ്ഞുമലിഞ്ഞുമാശു മണ്ണാകുമീ മലരു, വിസ്തൃതമാകുമിപ്പോൾ


Related Questions:

വചനതലത്തിൽ വ്യത്യസ്തത പുലർത്തുന്ന പദം കണ്ടെത്തുക.

മാരാർ  ചെണ്ട കൊട്ടുന്നു .അടിവരയിട്ട പദം ഏത് വിഭാഗത്തിൽ പെടുന്നു ?

സംസ്‌കൃതത്തിൽ ഉള്ളതും മലയാളത്തിൽ ഇല്ലാത്തതുമായ വചനരൂപം ഏത് ?
താഴെ തന്നിട്ടുള്ളവയിൽ പൂജകബഹുവചനം ഏത്?
പൂജക ബഹുവചനത്തിന് ഉദാഹരണമേത് ?