Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ ചേർത്തിരിക്കുന്നവയിൽ ശരിയായ വാക്യം ഏത് ?

Aഅയാൾ എന്നും വൈകുന്നേരം പതിവായി ലൈബ്രറിയിൽ പോകാറുണ്ടായിരുന്നു

Bപെട്ടെന്നുണ്ടായ ആകസ്മിക സംഭവം കൊണ്ടാണ് ലഹള പൊട്ടിപ്പുറപ്പെട്ടത്

Cമന്ത്രി ഇന്നും ഇന്നലെ കളക്ടറും അപകടസ്ഥലം സന്ദർശിച്ചു

Dരക്ഷാകർത്താക്കൾ അയാളെ വിദ്യാഭ്യാസമൊന്നും ചെയ്യിച്ചില്ല

Answer:

D. രക്ഷാകർത്താക്കൾ അയാളെ വിദ്യാഭ്യാസമൊന്നും ചെയ്യിച്ചില്ല


Related Questions:

'മിടുക്കർ' എന്ന പദം ഏത് വചന ഭേദത്തിന് ഉദാഹരണമാണ് ?
ഏകവചന രൂപമേത് ?
താഴെ തന്നിരിക്കുന്നവയിൽ അലിംഗബഹുവചനത്തിനുദാഹരണം കണ്ടെത്തുക :
'മിടുക്കർ' എന്നത് ഏത് ബഹുവചനമാണ് ?

താഴെത്തന്നിരിക്കുന്നവയിൽ പൂജക ബഹുവചനം ഏത്?

(i) അധ്യാപകർ

(ii) മാന്യർ

(iii) സ്വാമികൾ

(iv) ഗുരുക്കൾ