Challenger App

No.1 PSC Learning App

1M+ Downloads
PHBV അടങ്ങിയിരിക്കുന്ന ലിങ്കേജ് ഏത് ?

Aഅക്‌സിൾ ലിങ്കേജ്

Bഎസ്റ്റർ ലിങ്കേജ്.

Cപരാമിത ലിങ്കേജ്

Dതുല്യത ലിങ്കേജ്

Answer:

B. എസ്റ്റർ ലിങ്കേജ്.

Read Explanation:

  • PHBV ഒരു കൊ പോളിമെറിന് ഉദാഹരണമാണ് .

  • PHBV അടങ്ങിയിരിക്കുന്ന ലിങ്കേജ്-എസ്റ്റർ ലിങ്കേജ്.


Related Questions:

The octaves of Newland begin with _______and end with ______?
ഹെൻറി കാവൻഡിഷ്  ഹൈഡ്രജൻ കണ്ടെത്തിയ വർഷം ഏതാണ് ?
ചതുർക ഉപസംയോജക സത്തകളിലെ പരൽക്ഷേത്ര ഭിന്നിപ്പ്, അഷ്ടഫലകീയ ക്ഷേത്രഭിന്നതയേക്കാൾ ___________.
In ancient India, saltpetre was used for fireworks; it is actually?
"ചാർട്ട് ഓഫ് ദി ന്യൂക്ലൈഡ്‌സ്" എന്തിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നു?