Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
2024 ൽ വയലാർ അവാർഡ് ലഭിച്ച കാട്ടൂർക്കടവ് എന്ന കൃതി ഏതു സാഹിത്യ-വിഭാഗത്തിൽ പെടുന്നു ?

Aകവിത

Bനോവൽ

Cചെറുകഥ

Dനിരൂപണം

Answer:

B. നോവൽ

Read Explanation:

  • 2024 ൽ വയലാർ അവാർഡ് ലഭിച്ച കാട്ടൂർക്കടവ് എന്ന കൃതി നോവൽ സാഹിത്യ-വിഭാഗത്തിൽ പെടുന്നു

  • "കാട്ടൂർക്കടവ്" എന്ന കൃതി അശോകൻ ചരുവിൽ എഴുതിയതാണ്


Related Questions:

Who won the Vayallar Award - 2016?
പ്രഥമ ഒ.എൻ.വി. പുരസ്കാര ജേതാവ് ആരാണ് ?
ഒ. എൻ. വി. കുറുപ്പിന് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി ?
താഴെ തന്നിട്ടുള്ളവരിൽ 2024-ലെ പദ്‌മവിഭൂഷൺ ബഹുമതി ലഭിച്ച വ്യക്തി
സംഗീത രംഗത്ത് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്കാരമായ സ്വാതി പുരസ്കാരം 2017 ൽ ലഭിച്ചതാർക്കാണ് ?