അമിതമായി മദ്യപിക്കുന്നവരിൽ കാണപ്പെടുന്ന കരൾ സംബന്ധമായ രോഗം ഏത് ?
Aഹെപ്പറ്റൈറ്റിസ്
Bനെഫ്രൈറ്റിസ്
Cസിറോസിസ്
Dഗ്യാസ്ട്രൈറ്റിസ്
Answer:
C. സിറോസിസ്
Read Explanation:
• വിട്ടുമാറാത്ത കരൾ രോഗത്തിൻ്റെ അവസാന ഘട്ടമാണ് ലിവർ സിറോസിസ്.
• അമിതമായ മദ്യപാനം, ഹെപ്പറ്റൈറ്റിസ് ബി/സി, ഫാറ്റി ലിവർ എന്നിവ മൂലം കരളിലെ കോശങ്ങൾ നശിക്കുകയും, അവയ്ക്ക് പകരം പാടുകൾ (scar tissue) ഉണ്ടാവുകയും ചെയ്യുന്ന അവസ്ഥയാണിത്.
• ഇത് കരൾ പ്രവർത്തനരഹിതമാകുന്നതിലേക്ക് നയിക്കുന്നു.
• പൂർണ്ണമായി മാറ്റാൻ കഴിയില്ലെങ്കിലും, ചികിത്സയിലൂടെ രോഗം മൂർച്ഛിക്കുന്നത് തടയാം