Challenger App

No.1 PSC Learning App

1M+ Downloads
'മഞ്ഞ്‌തീനി' എന്നർത്ഥമുള്ള പ്രാദേശിക വാതം ?

Aഫൊൻ

Bലൂ

Cചിനൂക്ക്

Dകാൽബൈശാഖി

Answer:

C. ചിനൂക്ക്

Read Explanation:

ഒരു നിശ്ചിത പ്രദേശത്തു മാത്രം അനുഭവപ്പെടുന്ന ശക്തി കുറഞ്ഞ കാറ്റുകളാണ് പ്രാദേശിക വാതങ്ങള്‍.


Related Questions:

ഉത്തരേന്ത്യൻ സമതലങ്ങളിൽ വീശുന്ന വരണ്ട ഉഷ്ണക്കാറ്റിന്റെ പേരെന്ത് ?
തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റുകളുടെ രൂപീകരണത്തിനു കാരണമായ ആഗോള വാതമേത് ?
ഇന്ത്യൻ മരുഭൂമിയിൽ രൂപം കൊള്ളുന്ന പ്രാദേശിക വാതം ഏതാണ് ?
കേരളത്തിലും സമീപപ്രദേശങ്ങളിലും കാപ്പി പൂക്കൾ വിടരുന്നതിന് കാരണമാകുന്ന കാലാവസ്ഥാ പ്രതിഭാസം?
ഉത്തരേന്ത്യൻ സമതലങ്ങളിൽ വീശുന്ന ഉഷ്ണക്കാറ്റ് ?