Challenger App

No.1 PSC Learning App

1M+ Downloads
മോക്ഷ ചുഴലിക്കാറ്റിന് പേര് നിർദ്ദേശിച്ച രാജ്യം :

Aഇന്ത്യ

Bബംഗ്ലാദേശ്

Cയെമൻ

Dശ്രീലങ്ക

Answer:

C. യെമൻ

Read Explanation:

  • മോക്ഷ (Mocha) ചുഴലിക്കാറ്റിന് പേര് നിർദ്ദേശിച്ച രാജ്യം യെമൻ ആണ്.

  • യെമനിലെ പ്രസിദ്ധമായ കാപ്പി ഉത്പാദന കേന്ദ്രവും ചെങ്കടൽ തുറമുഖ നഗരവുമായ മോച്ചയുടെ പേരിൽ നിന്നാണ് ഈ ചുഴലിക്കാറ്റിന് പേര് ലഭിച്ചത്.


Related Questions:

ഉത്തരേന്ത്യൻ സമതലങ്ങളിൽ വീശുന്ന ഉഷ്ണക്കാറ്റ് ?
ഉത്തരേന്ത്യയിൽ വേനൽക്കാലത്ത് വീശുന്ന പ്രാദേശിക വാതമാണ് :
ഉത്തരേന്ത്യൻ സമതലങ്ങളിൽ വീശുന്ന വരണ്ട ഉഷ്ണക്കാറ്റിന്റെ പേരെന്ത് ?
ഇന്ത്യയുടെ ഉത്തരസമതലങ്ങളില്‍ അനുഭവപ്പെടുന്ന ചൂടേറിയ വരണ്ട കാറ്റ്?
ഇന്ത്യയിൽ അനുഭവപ്പെടാത്ത പ്രാദേശിക വാതം ഏത് ?