App Logo

No.1 PSC Learning App

1M+ Downloads
രാജാറാം മോഹൻ റോയ് ഇംഗ്ലീഷ് ഭാഷയിൽ ആരംഭിച്ച മാസിക ഏത് ?

Aയങ് ഇന്ത്യ

Bബ്രാഹ്മിണിക്കൽ മാഗസിൻ

Cനാഷണൽ ഹെറാൾഡ്

Dകോമൺ വീൽ

Answer:

B. ബ്രാഹ്മിണിക്കൽ മാഗസിൻ

Read Explanation:

1821 ലാണ് ബ്രാഹ്മിണിക്കൽ മാഗസിൻ പ്രസിദ്ധീകരണം ആരംഭിച്ചത്


Related Questions:

The founder of ‘Bhartiya Brahmo Samaj’ was :
'തുർഖദ്' എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടത് ആരാണ് ?
സ്വാമി വിവേകാനന്ദന്റെ യഥാർത്ഥ നാമം ?
മഹാവീരന്റെ മാതാവിന്റെ പേര്:
പൂനെ സാർവജനിക് സഭയുടെ സ്ഥാപകൻ ആര് ?