2022ലെ കാൻ ചലച്ചിത്ര മേളയിൽ ക്ലാസിക് വിഭാഗത്തിൽ റെഡ് കാർപെറ്റ് പ്രീമിയറിനായി തിരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രം ?
Aആദാമിന്റെ മകൻ അബു
Bഗുരു
Cതമ്പ്
Dജെല്ലിക്കെട്ട്
Answer:
C. തമ്പ്
Read Explanation:
• തമ്പ് സിനിമയുടെ സംവിധായകൻ - അരവിന്ദ്
• പുറത്തിറങ്ങിയത് - 1978
• ബ്ലാക്ക് ആൻഡ് വൈറ്റിൽ ചിത്രീകരിച്ച ഒരു ഗ്രാമത്തിലേക്ക് ഒരു സർക്കസ് സംഘം വരുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.
• നെടുമുടി വേണു, ഭരത് ഗോപി, ജലജ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.