Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'Beat the iron when it is hot' എന്നിതിന് സമാനമായ മലയാളത്തിലെ ചൊല്ല് ഏത്?

Aഒത്തുപിടിച്ചാൽ മലയും പോരും

Bമെല്ലെത്തിന്നാൽ മുള്ളും തിന്നാം

Cഅടിച്ചതിന്മേലടിച്ചാൽ അമ്മിയും പറക്കും

Dകാറ്റുള്ളപ്പോൾ പാറ്റണം

Answer:

D. കാറ്റുള്ളപ്പോൾ പാറ്റണം

Read Explanation:

പഴഞ്ചൊല്ല്

  • 'Beat the iron when it is hot' - കാറ്റുള്ളപ്പോൾ പാറ്റണം

  • Barking dog seldom bites - കുരയ്ക്കും പട്ടി കടിക്കില്ല

  • If there is a will ,there is a way - വേണേൽ ചക്ക വേരിലും കായ്ക്കും


Related Questions:

താഴെക്കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് പഴമൊഴിക്ക് സമാനമായ മലയാളം പഴഞ്ചൊല്ല്തിരഞ്ഞെടുക്കുക."Prevention is better than Cure" :
"ആലത്തൂർ കാക്ക' - എന്ന ശൈലിയുടെ അർത്ഥം ?
ദാരിദ്ര്യമനുഭവിക്കുക എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്ന ശൈലി, താഴെ പറയുന്നവയിൽ ഏതാണ് ?
യോഗ്യനെന്നു നടിക്കുക' എന്ന ആശയം ലഭിക്കുന്നതിന് ഉപയോഗിക്കുന്ന ശൈലി ഏത് ?
'അഴകുള്ള ചക്കയിൽ ചുളയില 'എന്ന പഴഞ്ചൊല്ലിനു സമാനമായ ആശയം വരുന്ന മറ്റൊരു പഴഞ്ചൊല്ല് തനിരിക്കുന്നവയിൽ ഏതാണ് ?