Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കൃഷിയുമായി ബന്ധപ്പെട്ട പഴഞ്ചൊല്ല് തിരഞ്ഞെടുത്തെഴുതുക.

Aമടിയൻ മല ചുമക്കും

Bസൂക്ഷിച്ചാൽ ദുഃഖിക്കണ്ട

Cമുളയിലറിയാം വിള

Dകുന്തം പോയാൽ കുടത്തിലും തപ്പണം

Answer:

C. മുളയിലറിയാം വിള

Read Explanation:

  • "മുളയിലറിയാം വിള "
  • "നിലമറിഞ്ഞ് വിത്തിടണം"
  • "വിള പുറത്തിട്ട് വേലി കെട്ടരുത് "
  • എന്നിവ കൃഷിയുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകളാണ് .

Related Questions:

'വെള്ളത്തിൽ വെട്ടിയാൽ വേർതിരിയുമോ' എന്ന ചൊല്ലിൻ്റെ ആശയം
പണത്തിനു മീതെ പരുന്തും പറക്കില്ല കൊണ്ട് അർത്ഥ എന്ന ചൊല്ല് മാക്കുന്നതെന്ത് ?
അജഗരന്യായം എന്ന ശൈലിയുടെ പൊരുളെന്ത്?
ഇംഗ്ലീഷ് ചൊല്ലിന് സമാനമായ പഴഞ്ചൊല്ല് കണ്ടെത്തുക : " Beggers cannot be choosers "
'ഏഷണി' എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്ന ശൈലി ഏതാണ്?