Even worms will bite' - എന്ന ഇംഗ്ലീഷ് പഴഞ്ചൊല്ലിന് സമാന മായി മലയാളത്തിലെ പഴഞ്ചൊല്ല് ഏത്?
Aപാമ്പിന് പാലൂട്ടരുത്
Bനീർക്കോലി കടിച്ചാൽ അത്താഴം മുടങ്ങും.
Cഅളമുട്ടിയാൽ ചേരയും കടിക്കും
Dകടിച്ച പാമ്പിനാൽ വിഷമിറക്കുക.
Aപാമ്പിന് പാലൂട്ടരുത്
Bനീർക്കോലി കടിച്ചാൽ അത്താഴം മുടങ്ങും.
Cഅളമുട്ടിയാൽ ചേരയും കടിക്കും
Dകടിച്ച പാമ്പിനാൽ വിഷമിറക്കുക.
Related Questions:
"ഊട്ടിന് മുൻപും ചൂട്ടീനു പിറകും' എന്ന ശൈലി കൊണ്ട് അർത്ഥമാക്കുന്നത്.
i) ഭക്ഷണത്തിന്റെ പ്രാധാന്യം.
ii) ഭക്ഷണത്തോടുള്ള അത്യാർത്തി.
iii) കാര്യം നോക്കി പെരുമാറുക.
iv) സ്വാർത്ഥതയോടെയുള്ള പെരുമാറ്റം.