കൈച്ചിട്ടിറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ' എന്ന പഴഞ്ചൊല്ലിന്റെ ആശയം എന്ത് ?
Aഒന്നിലും മനോഭാവം താല്പര്യമില്ലാത്ത
Bസുഖവും ദുഃഖവും ഒരുപോലെ കാണണം
Cധർമ്മസങ്കടത്തിൽ പെടുക
Dഉത്തമന്മാർക്ക് എത്ര താഴ്ച വന്നാലും അധമരെപ്പോലെ പെരുമാറുകയില്ല.
Aഒന്നിലും മനോഭാവം താല്പര്യമില്ലാത്ത
Bസുഖവും ദുഃഖവും ഒരുപോലെ കാണണം
Cധർമ്മസങ്കടത്തിൽ പെടുക
Dഉത്തമന്മാർക്ക് എത്ര താഴ്ച വന്നാലും അധമരെപ്പോലെ പെരുമാറുകയില്ല.
Related Questions:
താഴെ പറയുന്ന ശൈലികളിൽ അർത്ഥവുമായി യോജിക്കുന്നവ ഏതെല്ലാം?
1. മർക്കടമുഷ്ടി - ശാഠ്യം
2. നളപാകം- ഒരു കുറവുമില്ലാത്തത്
3. കാപ്പുകെട്ടുക - ഒരുങ്ങുക
4. ധനാശി പാടുക - അവസാനിപ്പിക്കുക