Challenger App

No.1 PSC Learning App

1M+ Downloads
'സർക്കുലർ' എന്ന പദത്തിനു പകരം പ്രയോഗിക്കാവുന്ന ഭാഷാ പദം ഏത് ?

Aനിരാക്ഷേപ പത്രം

Bപരിപത്രം

Cനിവേദനം

Dഉത്തരവ്

Answer:

B. പരിപത്രം

Read Explanation:

• സർക്കുലർ -പരിപത്രം • Affidavit: സത്യവാങ്മൂലം • Authorization: അധികാരപ്പെടുത്തൽ • Certificate: സാക്ഷ്യപത്രം


Related Questions:

He is old fashioned എന്ന വാക്യത്തിന് ഏറ്റവും യോജിച്ച പരിഭാഷ ഏത്?
"Femiliarity breeds contempt" എന്നതിന് സമാനമായ മലയാളം പഴഞ്ചൊല്ലേത് ?
"Just around the corner" എന്നതിൻ്റെ ഏറ്റവും ഉചിതമായ മലയാള പരിഭാഷ ഏതാണ്?
"Sleeping partner' എന്നതിന്റെ യഥാർത്ഥ മലയാള വിവർത്തനം കൂട്ടത്തിൽ നിന്നുതിരഞ്ഞെടുക്കുക.
No action seems to be called for on our part - എന്നതിന് യോജിച്ച മലയാള വിവർത്തനം എടുത്തെഴുതുക.