Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

ശരിയായ വിവർത്തനമേത് ?

The blood of the revolutionaries coursed through the streets.

 

Aവിപ്ലവകാരികളുടെ രക്തം തെരുവിനെ ചുവപ്പിച്ചു

Bവിപ്ലവകാരികളുടെ തെരുവ് രക്തത്തിൽ കുളിച്ചു

Cവിപ്ലവകാരികളുടെ രക്തം തെരുവിനെ പാഠങ്ങൾ പഠിപ്പിച്ചു

Dവിപ്ലവകാരികളുടെ രക്തം തെരുവിലൂടെ ഒഴുകി

Answer:

D. വിപ്ലവകാരികളുടെ രക്തം തെരുവിലൂടെ ഒഴുകി


Related Questions:

തന്നിരിക്കുന്ന ശൈലിയുടെ ശരിയായ വിവർത്തനം എഴുതുക : Birds of the same feather flock together.
‘Living death’ എന്ന ശൈലിയുടെ ശരിയായ മലയാള വിവർത്തനം ?
Herculean Task എന്നതിനോട് ചേർന്ന് നിൽക്കുന്ന പ്രയോഗമേത്?
'Strick while the iron is hot' എന്ന ഇംഗ്ലീഷ് ചൊല്ലിനു യോജിച്ച പഴമൊഴി കൊടുത്തവയിൽ ഏതാണ് ?
താഴെ കൊടുത്തവയിൽ Standard language എന്നതിൻറെ മലയാള പരിഭാഷയായ പദരൂപം ഏത്?