Challenger App

No.1 PSC Learning App

1M+ Downloads
And miles to go before I sleep എന്ന വരിയുടെ ശരിയായ മലയാള വിവർത്തനം ഏത്?

Aഎനിക്ക് വിശ്രമിച്ചിട്ടു വേണം ഇനിയും നടക്കുവാൻ

Bവിശ്രമിക്കുന്നതിന് മുമ്പ് എനിക്ക് ഏറെ ദൂരം താണ്ടുവാനുണ്ട്

Cയാത്രയ്ക്ക് മുമ്പ് ഉറക്കത്തിലൂടെ വിശ്രമിക്കാനുണ്ട്

Dവിശ്രമിച്ചില്ലെങ്കിൽ മൈലുകൾ താണ്ടാനാവില്ല

Answer:

B. വിശ്രമിക്കുന്നതിന് മുമ്പ് എനിക്ക് ഏറെ ദൂരം താണ്ടുവാനുണ്ട്

Read Explanation:

  • Handsome is that handsome does.
    സൗന്ദര്യം പ്രവർത്തിയിലാണ്.
  • The kick of the dame hurts not the colt.
    തള്ള ചവിട്ടിയാൽ പിള്ളയ്ക്ക് കേടില്ല.
  • A cracked bell never sounds well.
    സ്വരമില്ല തകർന്ന മണിയിൽ.
  • A closed mouth catches no flies.
    മിണ്ടാതിരിക്കുന്നവന് ഒന്നും കിട്ടുകയില്ല.

Related Questions:

"Process' എന്ന പദത്തിന്റെ മലയാള പരിഭാഷ.

താഴെയുള്ള പരിഭാഷയിൽ തെറ്റായിട്ടുള്ളത്

1. Put off - ധരിയ്ക്കുക

2. Call upon - ക്ഷണിയ്ക്കുക

3. Come out against - പരസ്യമായി എതിർക്കുക

4. Get along with - മറ്റൊരാളുമായി നല്ല ബന്ധത്തിലായിരിക്കുക

To hit the nail on the head എന്ന ഇംഗ്ലീഷ് ശൈലിയുടെ വിവർത്തനമാണ്

Fashion Monger എന്ന പദത്തിനുള്ള ഉചിതമായ തർജ്ജമ ഏത് ?

  1. അഴകിയ രാവണൻ
  2. ജ്വാലാമുഖി
  3. സുന്ദര പുരുഷൻ
  4. വെനീസിലെ വ്യാപാരി
    പരിഭാഷപ്പെടുത്തുക - Adjourn :