Challenger App

No.1 PSC Learning App

1M+ Downloads
2023 ലെ വൈഷ്ണവം പുരസ്കാരം നേടിയ മലയാളി നോവലിസ്റ്റ് ?

Aബെന്യാമിൻ

Bകെ ആർ മീര

Cടി ഡി രാമകൃഷ്ണൻ

Dസി രാധാകൃഷ്ണൻ

Answer:

D. സി രാധാകൃഷ്ണൻ

Read Explanation:

• 2022 ലെ വൈഷ്ണവം പുരസ്കാരം നേടിയത് - എം ലീലാവതി


Related Questions:

സുകുമാർ അഴീക്കോടിന്റെ ഏതു കൃതിക്കാണ് കേന്ദ്ര, കേരള, സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത് ?
2025 ലെ പി. ഭാസ്‌കരൻ പുരസ്‌കാര ജേതാവ് ?
മലയാളഭാഷയ്ക്കു നൽകിയ സമഗ്രസംഭാവനയ്ക്കു രാഷ്ട്രപതി സമ്മാനിക്കുന്ന ശ്രേഷ്ഠഭാഷാ പുരസ്കാരം ആദ്യമായി നേടിയതാര് ?
2024 ലെ ONV യുവ സാഹിത്യ പുരസ്‌കാരം ലഭിച്ചത് ആർക്ക് ?
2020 ലെ മേരി ബനീഞ്ജ പുരസ്കാരം നേടിയത് ആരാണ് ?