Challenger App

No.1 PSC Learning App

1M+ Downloads
മേഘ് മണ്ഡൽ സൻസ്ഥാൻ നൽകിയ 2024 ലെ രാജാ രവിവർമ്മ സമ്മാന് അർഹനായ മലയാളി ?

Aകാനായി കുഞ്ഞിരാമൻ

Bഡാവിഞ്ചി സുരേഷ്

Cറഫീഖ് അഹമ്മദ്

Dമുരളി ചീരോത്ത്

Answer:

D. മുരളി ചീരോത്ത്

Read Explanation:

• നിലവിലെ കേരള ലളിതകലാ അക്കാദമിചെയർമാനും പ്രശസ്ത വിഷ്വൽ ആർട്ടിസ്റ്റുമാണ് മുരളി ചീരോത്ത് • സമകാലീന ഇന്ത്യൻ ദൃശ്യകലയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം നൽകുന്നത് • 2024 ലെ പുരസ്‌കാരം ലഭിച്ച മറ്റു കലാകാരന്മാർ - ജതിൻ ദാസ്, ജി ആർ ഇറണ്ണ, ബിമൻ ബിഹാരി ദാസ്, പ്രതുൽ ദാഷ്, നൈന ദലാൽ, ഫർഹാദ് ഹുസ്സൈൻ, ജയ് പ്രകാശ്


Related Questions:

താഴെ പറയുന്നവയിൽ കേന്ദ്ര അഭ്യന്തര മന്ത്രാലയം നൽകുന്ന ദേശീയ പുരസ്കാരം ഏത്?
Padma Vibhushan award of 2022 has not been given in which of the following fields?
69 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടിക്കുള്ള പുരസ്കാരങ്ങൾ നേടിയ താരങ്ങൾ ആരെല്ലാം ?
ദേശിയ സ്റ്റാർട്ടപ്പ് രംഗത്തെ 2022 ലെ ബെസ്റ്റ് പെർഫോമർ ബഹുമതി നേടിയ സംസ്ഥാനം ഏത് ?
മരണാനന്തര ബഹുമതിയായി 2024 ൽ പത്മഭൂഷൺ പുരസ്‌കാരം ലഭിച്ച മലയാളി ആര് ?