ഭിന്നശേഷിക്കാരായ പ്രതിഭകളുടെ കലാ മികവിന് നൽകുന്ന 2024 ലെ "സർവശ്രേഷ്ഠ ദിവ്യംഗ്ജൻ" പുരസ്‌കാരം നേടിയ മലയാളി ?Aഅഞ്ജന സതീഷ്Bസ്വപ്‌ന അഗസ്റ്റിൻCഅനന്യ ബിജേഷ്Dസജിത എംAnswer: C. അനന്യ ബിജേഷ് Read Explanation: • പുരസ്‌കാരം നൽകുന്നത് - കേന്ദ്ര സർക്കാർ • 2022 ലെ കേരള സർക്കാരിൻ്റെ ഭിന്നശേഷി പുരസ്‌കാരവും 2023 ൽ ഉജ്ജ്വലബാല്യം പുരസ്കാരവും അനന്യക്ക് ലഭിച്ചിട്ടുണ്ട്Read more in App