App Logo

No.1 PSC Learning App

1M+ Downloads
2021-22 ലെ ജി വി രാജ പുരസ്‌കാരം ലഭിച്ച പുരുഷ കായിക താരം ?

Aഎം ശ്രീശങ്കർ

Bപി ആർ ശ്രീജേഷ്

Cസജൻ പ്രകാശ്

Dമുഹമ്മദ് അജ്മൽ

Answer:

A. എം ശ്രീശങ്കർ

Read Explanation:

എം ശ്രീശങ്കർ 

  • മലയാളി ലോങ് ജമ്പ് താരമാണ് 
  • 2023 ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിയിട്ടുണ്ട്.

പുരസ്കാരം 

  • തുക - 3 ലക്ഷം രൂപ 
  • പുരസ്കാരം നേടിയവർ 
    1. എം. ശ്രീശങ്കർ 
    2. അപർണ ബാലൻ (ബാഡ്മിന്റൺ)

Related Questions:

കേരള സംസ്ഥാന യുവജന കമ്മീഷന്റെ 2022 - 23 വർഷത്തെ യൂത്ത് ഐക്കൺ അവാർഡ് കായിക മേഖലയിൽ നിന്നും ലഭിച്ചത് ആർക്കാണ് ?
BCCI യുടെ 2023-24 സീസണിലെ മികച്ച അന്താരാഷ്ട്ര വനിതാ ക്രിക്കറ്റ് താരത്തിന് നൽകുന്ന അവാർഡ് ലഭിച്ചത് ?
ലിയാണ്ടര്‍ പേസ് എന്ന ടെന്നീസ് താരത്തിന് പത്മഭൂഷണ്‍ ലഭിച്ച വര്‍ഷം ?
താഴെ നൽകിയ പ്രസ്താവനകളിൽ ദ്രോണാചാര്യ അവാർഡിനെ സംബന്ധിച്ച് തെറ്റായത് ഏത് ?
രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് ആരുടെ പേരിലാണ് പുനർനാമകരണം ചെയ്തത് ?