Challenger App

No.1 PSC Learning App

1M+ Downloads
ഒരു പ്രദേശത്തെ വ്യത്യസ്തതരം മണ്ണിനങ്ങളുടെ വിതരണത്തെ കാണിക്കുന്ന ഭൂപടം ഏതു പേരിൽ അറിയപ്പെടുന്നു

Aമണ്ണ് ഭൂപടം

Bകാലാവസ്ഥാ ഭൂപടം

Cഭൂമിശാസ്ത്രപരമായ ഭൂപടം

Dഎക്കൽ ഭൂപടം

Answer:

A. മണ്ണ് ഭൂപടം

Read Explanation:

മണ്ണ് ഭൂപടമാകട്ടെ ഒരു പ്രദേശത്തെ വ്യത്യസ്തതരം മണ്ണിനങ്ങളുടെ വിതരണത്തെ കാണിക്കുന്നു. ഒരു പ്രദേശത്തിന്റെ വ്യത്യസ്തതരം മണ്ണിനങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ പ്രദാനം ചെയ്യുക എന്നതാണ് മണ്ണ് ഭൂപടത്തിൻ്റെ ധർമ്മം


Related Questions:

അറിയപ്പെടുന്നതിൽ വച്ച് ഏറ്റവും പഴക്കമുള്ള ഭൂപടം എവിടെ നിന്നാണ് ലഭ്യമായത്?
ഭൂപടങ്ങളുടെ ധർമ്മം എന്തിനോട് ബന്ധപ്പെട്ടിരിക്കുന്നു?
ഭൂതലവിദൂരസംവേദനം എന്നാൽ എന്താണ്
ഭൂപടം എന്നാൽ എന്ത്?
ഭൗതിക ഭൂപടത്തിൽ താഴെ പറയുന്നവയിൽ ഏത് പ്രതിപാദിക്കുന്നു