App Logo

No.1 PSC Learning App

1M+ Downloads
ഛത്രപതി എന്ന സ്ഥാനപ്പേര് സ്വീകരിച്ച മറാത്ത ഭരണാധികാരി ?

Aകൃഷ്ണദേവരായർ

Bശിവജി

Cഹരിഹരൻ

Dഅലാവുദ്ദീൻ ഖിൽജി

Answer:

B. ശിവജി

Read Explanation:

ശിവജി ---------- • ജനിച്ചവർഷം - 1630 • ഭരണകാലഘട്ടം - 1674 മുതൽ 1680 വരെ • മറാത്ത സാമ്രാജ്യ സ്ഥാപകൻ • ഇന്ത്യൻ നാവിക പടയുടെ പിതാവ് • "ഛത്രപതി" എന്ന പദവി സ്വീകരിച്ച വർഷം - 1674 • മന്ത്രിസഭ അറിയപ്പെട്ടിരുന്നത് - അഷ്ടപ്രധാൻ • ശിവജിയുടെ കുതിരയുടെ പേര് - പഞ്ചകല്യാണി • ശിവജിയുടെ വാൾ - ഭവാനി • ശിവജി അന്തരിച്ച വർഷം - 1680


Related Questions:

1665 ല്‍ ശിവജിയോടൊപ്പം പുരന്ദര്‍ ഉടമ്പടിയില്‍ ഒപ്പുവച്ചതാര്?
‘അഷ്ടപ്രധാൻ’ എന്ന ഭരണസമിതി ആരുടെ കാലത്താണ്?
In which year, Shivaji was entitled as Chhatrapati Shivaji ?

ശരിയായ പ്രസ്താവന ഏത്

1.മറാത്ത നയതന്ത്രജ്ഞനും ഉജ്ജയിൻ ഭരണാധികാരിയും ആയിരുന്നു മഹാദാജി ഷിൻഡെ.

2.1782 ൽ  മഹാദാജി ഷിൻഡെയുടെ  ഉപദേശപ്രകാരമാണ് നാന ഫട്നാവിസ് ഇംഗ്ലീഷുകാരുമായി സാൽബായി ഉടമ്പടിക്ക് തയ്യാറായത്.

3.ഈ ഉടമ്പടി പ്രകാരം ഇംഗ്ലീഷ് മറാത്ത ബന്ധം 20 വർഷം സുരക്ഷിതമായി മുന്നോട്ടുപോയി.

Which city was the capital of the Maratha Kingdom during the reign of Chhatrapati Shivaji ?