Challenger App

No.1 PSC Learning App

1M+ Downloads
ഒരു വാഹനത്തിൻറെ ബ്രേക്ക് ഷൂ നിർമ്മാണത്തിനുവേണ്ടി ഉപയോഗിക്കുന്ന മെറ്റീരിയൽ ഏത് ?

Aസിലിക്കോ ക്രോം

Bകോർക്ക്

Cകാസ്റ്റ് അയൺ

Dറബ്ബർ

Answer:

C. കാസ്റ്റ് അയൺ

Read Explanation:

• ബ്രേക്ക് ഷൂ നിർമ്മിക്കാൻ വേണ്ടി "കാസ്റ്റ് അയൺ, കാസ്റ്റ് സ്റ്റീൽ, അലൂമിനിയം" തുടങ്ങിയ ലോഹങ്ങൾ ഉപയോഗിക്കുന്നു


Related Questions:

താഴെ തന്നിരിക്കുന്ന പ്രസ്താവനയിൽ നിന്ന് സിംഗിൾ പ്ലേറ്റ് ക്ലച്ചിനെ സംബന്ധിച്ച് ശരിയായത് തിരഞ്ഞെടുക്കുക

  1. പ്രഷർ പ്ലേറ്റ് ക്ലച്ച് സ്പ്രിങ്ങുകളുടെ സഹായത്തോടെ ക്ലച്ച് പ്ലേറ്റിനെ ഫ്ലൈവീലിനോട് ചേർത്ത് അമർത്തി നിർത്തുന്നു
  2. ഫ്ലൈവീൽ കറങ്ങിയാലും ക്ലച്ച് പ്ലേറ്റ് കറങ്ങില്ല
  3. ക്ലച്ച് ഡിസ്ക്കിന് ഗിയർബോക്സ് ഷാഫ്റ്റിലൂടെ സ്ലൈഡ് ചെയ്യാൻ കഴിയും
  4. ഫ്ലൈ വീലിനും പ്രഷർ പ്ലേറ്റിനും ഇടയിൽ ആണ് ഫ്രിക്ഷൻ പ്ലേറ്റ് ക്രമീകരിച്ചിരിക്കുന്നത്
    ലീഫ് സ്പ്രിങ്ങിനെ ചേസ്സിസുമായി ഘടിപ്പിച്ചിരിക്കുന്നത് എന്തുകൊണ്ട് ?
    എയർ ബ്രേക്കിന്റെ മീറ്റർ ഗേജിൽ ബ്രേക്ക് പ്രവർത്തനക്ഷമം ആകാൻ രേഖപ്പെടുത്തേണ്ട തോത് എത്ര?
    The facing of the clutch friction plate is made of:
    ബാഷ്പീകരണം മൂലം ഒരു വാഹനത്തിൽ നിന്ന് ഉണ്ടാകുന്ന അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന ഉറവിടങ്ങൾ ഏത്?