Challenger App

No.1 PSC Learning App

1M+ Downloads
ലീഫ് സ്പ്രിങ്ങിനെ ചേസ്സിസുമായി ഘടിപ്പിച്ചിരിക്കുന്നത് എന്തുകൊണ്ട് ?

Aആക്സിൽ

Bപ്രൊപ്പല്ലർ ഷാഫ്റ്റ്

Cഷാക്കിൾ

Dക്യാപ് ബോൾട്ട്

Answer:

C. ഷാക്കിൾ


Related Questions:

ഉയർന്ന എൻജിൻ ടോർക്ക് ട്രാൻസ്മിറ്റ് ചെയ്യേണ്ട വാഹനങ്ങളിൽ ഉപയോഗിക്കുന്ന ക്ലച്ച് ഏത് ?
ഒരു ലെഡ് ആസിഡ് ബാറ്ററിയിലെ പ്രധാന ഭാഗം ഏത് ?
ഒരു ഫോർ സ്ട്രോക്ക് എഞ്ചിനിലെ ക്രാങ്ക് ഷാഫ്റ്റ് "720 ഡിഗ്രി" കറക്കം പൂർത്തിയാക്കുന്നത് ഏത് സ്റ്റേജിലാണ് ?
വാഹനം സഞ്ചരിച്ച ദൂരം അളക്കുന്നതിനുള്ള ഉപകരണം
വ്യത്യസ്ത അക്ഷത്തിൽ ഉള്ള ചെരിഞ്ഞിരിക്കുന്ന രണ്ട് ഷാഫ്റ്റുകളെ തമ്മിൽ ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്നത് എന്ത് ?