Challenger App

No.1 PSC Learning App

1M+ Downloads
യൂണിവേഴ്സൽ ജോയിന്റിൻ്റെ അകത്തേക്കും പുറത്തേക്കുമുള്ള ചലനത്തിന് സഹായിക്കുന്ന സംവിധാനം ഏതാണ്?

Aലീഫ് സ്പ്രിംഗ്

Bസ്പ്ലൈൻ

Cഷാക്കിൾ

Dസ്ലിപ് ജോയിന്റ്

Answer:

B. സ്പ്ലൈൻ

Read Explanation:

  • യൂണിവേഴ്സൽ ജോയിന്റിൻ്റെ അകത്തേക്കും പുറത്തേക്കുമുള്ള ചലനത്തിന് സഹായിക്കുന്ന സംവിധാനം - സ്പ്ലൈൻ 


Related Questions:

The leaf springs are supported on the axles by means of ?
വാഹനം ഓടിക്കുമ്പോൾ ഡ്രൈവർക്ക് ഇടത് കൈ കൊണ്ട് കാണിക്കാവുന്ന സിഗ്നൽ :
"ആസ്ബറ്റോസ്, ഫൈബർ, റെസിൻ പൗഡർ, ഫില്ലർ മെറ്റീരിയൽ" എന്നിവയുടെ മിശ്രിതം കൊണ്ട് നിർമ്മിക്കുന്ന ബ്രേക്ക് സിസ്റ്റത്തിൽ ഉപയോഗിക്കുന്ന വസ്തു ഏത് ?
പാസ്ക്കൽ നിയമത്തിനെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബ്രേക്ക് ഏത് ?
ബാറ്ററിയുടെ ആസിഡ് നില താഴ്ന്നുപോയാൽ എന്തുചെയ്യണം?