കൈ വെള്ളയിലെ ചൂടിൽ പോലും ദ്രാവകാസ്ഥയിലാകുന്ന ലോഹം ഏത് ?AഗാലിയംBമെർക്കുറിCബ്രോമിൻDക്ലോറിൻAnswer: A. ഗാലിയം Read Explanation: ഗാലിയം (Ga ) ഗാലിയം ഒരു 13 -ാം ഗ്രൂപ്പ് മൂലകമാണ് അറ്റോമിക നമ്പർ - 31 ഗാലിയം ലോഹ സ്വഭാവം കാണിക്കുന്നു കൈ വെള്ളയിലെ ചൂടിൽ പോലും ദ്രാവകാസ്ഥയിലാകുന്ന ലോഹം ഗാലിയത്തിന്റെ അറ്റോമിക ആരം - 135 pm ഗാലിയത്തിന്റെ താഴ്ന്ന ദ്രവണാങ്കം - 303 K ഗാലിയത്തിന്റെ ഉയർന്ന തിളനില - 2676 K ഞാനതെന്റെ കയ്യിലെടുത്തു പിടിച്ചാൽ മതി. അതുരുകും'' -ഗാലിയം കണ്ടുപിടിക്കുന്നതിനു മുൻപ് മെൻഡലേയ്ഫ് അതിന്റെ ഗുണങ്ങളെ കുറിച്ച് പറഞ്ഞ പ്രസിദ്ധ വാക്യമാണിത് Read more in App