Challenger App

No.1 PSC Learning App

1M+ Downloads
ഉരുക്കി വേർതിരിക്കൽ വഴി ലോഹശുദ്ധീകരണം നടത്താൻ കഴിയുന്ന ലോഹം :

Aകോപ്പർ

Bഅയൺ

Cലെഡ്

Dസിങ്ക്

Answer:

C. ലെഡ്

Read Explanation:

ലെഡ് 

  • അറ്റോമിക നമ്പർ - 82 
  • ഉരുക്കി വേർതിരിക്കൽ വഴി ലോഹശുദ്ധീകരണം നടത്താൻ കഴിയുന്ന ലോഹം
  • സ്റ്റോറേജ് ബാറ്ററികളിൽ ഉപയോഗിക്കുന്ന ലോഹം 
  • പ്രകൃതിയിൽ കാണുന്ന ഏറ്റവും സ്ഥിരതയുള്ള പദാർത്ഥം 
  • വിദ്യുത്ചാലകത കുറഞ്ഞ ലോഹം 
  • ലേസർ രശ്മികൾ കടത്തി വിടാത്ത ലോഹം 
  • പെട്രോളിൽ ആന്റി നോക്കിങ് ഏജന്റായി ചേർക്കുന്ന ലോഹം 
  • വാഹനങ്ങളുടെ പുകയിലൂടെ പുറം തള്ളുന്ന ലോഹം 
  • മനുഷ്യന് ഏറ്റവും ഹാനികരമായ ലോഹം 
  • ലെഡ് വിഷാംശം ബാധിക്കുന്ന ശരീര ഭാഗം - വൃക്ക 
  • ലെഡ് മൂലം ഉണ്ടാകുന്ന രോഗം - പ്ലംബിസം 

Related Questions:

ലോഹങ്ങൾ ആസിഡുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം:
ഭൗതിക അധിശോഷണത്തിന്റെ സവിശേഷതകളിൽ ഒന്ന് താഴെ പറയുന്നവയിൽ ഏതാണ്?
സോഡിയം ക്ലോറൈഡ് ലായനി വൈദ്യുതവിശ്ലേഷണത്തിന് വിധേയമാകുമ്പോൾ കാഥോഡിൽ കിട്ടുന്ന പദാർത്ഥം?
ആസിഡുകൾ കാർബണേറ്റുകളുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാവുന്നത് ?
റേഡിയോയിൽ ഉപയോഗിക്കുന്ന സെൽ?