Challenger App

No.1 PSC Learning App

1M+ Downloads
കളിമണ്ണിൽ ധാരാളമായി അടങ്ങിയിട്ടുള്ള ലോഹമേത് ?

Aചെമ്പ്

Bടൈറ്റാനിയം

Cഅലുമിനിയം

Dഇരുമ്പ്

Answer:

C. അലുമിനിയം


Related Questions:

രാസസൂര്യൻ എന്നറിയപ്പെടുന്ന ലോഹം?
അർധചാലകങ്ങളും, ഉയർന്ന ശുദ്ധതയുള്ള ലോഹങ്ങളും, നിർമിക്കാൻ ഉപയോഗിക്കുന്ന രീതി ഏത് ?
പ്രതീക്ഷയുടെ ലോഹം ഏതാണ് ?
Metal which does not form amalgam :
ബോക്സൈറ്റിന്റെ സാന്ദ്രണത്തിന് ഉപയോഗിക്കുന്ന മാർഗമാണ്?