App Logo

No.1 PSC Learning App

1M+ Downloads
രാസസൂര്യൻ എന്നറിയപ്പെടുന്ന ലോഹം?

Aമഗ്നീഷ്യം

Bസോഡിയം

Cക്രോമിയം

Dപൊട്ടാസ്യം

Answer:

A. മഗ്നീഷ്യം

Read Explanation:

മഗ്നീഷ്യം 

  • രാസസൂര്യൻ എന്നറിയപ്പെടുന്ന ലോഹം 
  • അറ്റോമിക നമ്പർ - 12 
  • ടാൽക്കം പൗഡറിൽ അടങ്ങിയിട്ടുള്ള രാസവസ്തു - മഗ്നീഷ്യം സിലിക്കേറ്റ്
  • അന്റാസിഡ് ആയി ഉപയോഗിക്കുന്ന മഗ്നീഷ്യം സംയുക്തം - മഗ്നീഷ്യം  ഹൈഡ്രോക്സൈഡ് 
  • ടൂത്ത്പേസ്റ്റിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം സംയുക്തം - മഗ്നീഷ്യം കാർബണേറ്റ് 



Related Questions:

Metal present in large quantity in Panchaloha?
ജെർമേനിയം, സിലിക്കൺ, ബോറോൺ, ഗാലിയം, ഇൻഡിയം തുടങ്ങിയവയുടെ ശുദ്ധീകരണ പ്രക്രിയ താഴെ പറയുന്നവയിൽ നിന്നും കണ്ടെത്തുക
എലിവിഷം ആയി ഉപയോഗിക്കുന്ന പദാർത്ഥം ഏത്?
ഇരുമ്പ് ഉരുകുന്ന താപനില
താഴെക്കൊടുക്കുന്നവയിൽ ഏത് അയിര് ആണ് "ലീച്ചിംഗ് " പ്രക്രിയ വഴി സാന്ദ്രണം നടത്തുന്നത് ?