ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹം :AഅലൂമിനിയംBഇരുമ്പ്Cകാൽസ്യംDസിലിക്കൺAnswer: A. അലൂമിനിയംRead Explanation:ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹം - അലൂമിനിയം ഭൂമിയുടെ പ്രതലത്തിന്റെ ഭാരത്തിന്റെ 8.23% അലൂമിനിയമാണ്.ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന രണ്ടാമത്തെ ലോഹം - ഇരുമ്പ് ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം : ഓക്സിജൻ (46.6 %)ഭൗമോപരിതലത്തിൽ രണ്ടാമതായി ഏറ്റവും കൂടുതലുള്ള മൂലകം : സിലിക്കൺ (27.7%)ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള ഉപലോഹം : സിലിക്കൺമനുഷ്യശരീരത്തിലും മൃഗങ്ങളിലും ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹം : കാത്സ്യം