ദ്രാവക രൂപത്തിലുള്ള ഒരു ലോഹം :Aക്രോമിയംBമെർക്കുറിCകോബാൾട്ട്Dസിർക്കോണിയംAnswer: B. മെർക്കുറി Read Explanation: ദ്രാവക രൂപത്തിലുള്ള ലോഹം : മെർക്കുറി ദ്രാവക രൂപത്തിലുള്ള അലോഹം : ബ്രൊമിൻ കൈകളിൽ എടുത്താൽ ഉരുകി പോകുന്ന മൂലകങ്ങൾ : ഗാലിയം, സീസിയം Note: ഗാലിയത്തിനും സീസിയത്തിനും ദ്രവണാങ്കങ്ങൾ, മുറിയിലെ ഊഷ്മാവിനേക്കാൾ അല്പം മുകളിലാണ്. എന്നാൽ, കൈയ്യിൽ എടുക്കുമ്പോൾ, കൈയ്യിലുള്ള ശരീര ചൂടേൽക്കുമ്പോൾ, അവ ഉരുകിപ്പോകുന്നു) Read more in App